നടന് ബിജു മേനോന് സിനിമകളുടെ പ്രചാരണ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന സംവിധായകനും നിര്‍മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് അനൂപ് മേനോന്. പ്രൊമോഷന്&zwj...